¡Sorpréndeme!

കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

2020-06-30 3,370 Dailymotion

Dharavi reports decline in COVID-19 cases with Kerala model prevention

ഏഷ്യയിലെ എറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ വക്കിൽ നിന്നും
കരകയറി തിരിച്ചുവരികയാണ്. കേരള മോഡൽ കോവിഡ് പ്രതിരോധം വഴിയാണ് ധാരാവി പിടിച്ചുനിന്നതെന്ന് ദേശീയ മാധ്യമങ്ങളും മറാത്താ പത്രങ്ങളും റിപ്പോർട്ട് ചെയ്യുന്നു.